Vatican

പോ​ൾ ആ​റാ​മ​ൻ പാ​പ്പാ യുടെ നാമകരണം മേയ് 19-ന്

പോ​ൾ ആ​റാ​മ​ൻ പാ​പ്പാ യുടെ നാമകരണം മേയ് 19-ന്

വ​ത്തി​ക്കാ​ൻ സി​റ്റി: പോ​ൾ ആ​റാ​മ​ൻ പാ​പ്പായെ​യും എ​ൽ​സാ​ൽ​വ​ഡോ​റി​ലെ ആ​ർ​ച്ച്ബി​ഷ​പ്പാ​യി​രു​ന്ന ഓ​സ്ക​ർ റൊ​മേ​റോ​യെ​യും വി​ശു​ദ്ധ​രാ​യി നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന അം​ഗീ​കാ​രം ന​ൽകുന്ന​തി​നു​ള്ള ക​ൺ​സി​സ്റ്റ​റി 19-നു ​ന​ട​ക്കും.

റോ​മി​ലു​ള്ള ക​ർ​ദി​നാ​ൾ​മാ​ർ പാ​പ്പായു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ളി​ക്കു​ന്ന സാ​ധാ​ര​ണ പൊ​തു ക​ൺ​സി​സ്റ്റ​റി​യാ​ണ​ത്. ഇ​തി​നു​ശേ​ഷ​മാ​ണു നാ​മ​ക​ര​ണ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. മ​റ്റു നാ​ലു വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ നാ​മ​ക​ര​ണ കാ​ര്യ​വും അ​ന്നു തീ​രു​മാ​നി​ക്കും.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​സ്റ്റേ​ഴ്സ് അ​ഡോ​റേ​ഴ്സ് ഓ​ഫ് ദ ​ബ്ലെ​സ​ഡ് സാ​ക്ര​മെ​ന്‍റ് സ്ഥാ​പി​ച്ച ‘ഫാ. ​ഫ്ര​ഞ്ചെ​സ്കോ സ്പി​നെ​ല്ലി’, ‘ഫാ. ​വി​ൻ​ചെ​ൻ​സോ റൊ​മാ​നോ’, പു​വ​ർ ഹാ​ൻ​ഡ്മെ​യ്ഡ്സ് ഓ​ഫ് ജീ​സ​സ് ക്രൈ​സ്റ്റ് സ്ഥാ​പ​ക ‘മ​രി​യ കാ​ത​റി​ന കാ​സ്പ​ർ’, മി​ഷ​ന​റീ​സ് ഓ​ഫ് ദ ​ക്രൂ​സേ​ഡ് സ്ഥാ​പ​ക ‘ന​സാ​റി​യ ഓ​ഫ് സെ​ന്‍റ് തെ​രേ​സ ഓ​ഫ് ജീ​സ​സ്’ എ​ന്നി​വ​രാ​ണ​വ​ർ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker