Diocese

സാന്ത്വനം’ കെ എൽ സി എ കട്ടക്കോട് സോണൽ സമിതിയുടെ പഠനോപകരണ വിതരണം

സാന്ത്വനം' കെ എൽ സി എ കട്ടക്കോട് സോണൽ സമിതിയുടെ പഠനോപകരണ വിതരണം

പ്രിൻസ് കുരുവിൻമുക

കല്ലാർ: കെ എൽ സി എ കട്ടക്കോട് സോണൽ സമിതിയുടെ നേതൃത്വത്തിൽ കല്ലാർ എൽ പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മെയ് 31 ന് കല്ലാർ എൽ പി സ്കൂളിൽ സോണൽ പ്രസിഡന്റ് ഫെലിക്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം കല്ലാർ വാർഡ് മെമ്പർ ശ്രീ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു പുറമേ നാട്ടുകാരായ മറ്റു കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായി.

കെ എൽ സി എ നേതാക്കളായ ഷിബു തോമസ് , ഗോപകുമാർ, കിരൺ എന്നിവർ ചേർന്ന് കുട്ടികൾക്ക് പoനോപകരണങ്ങൾ നൽകി.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker