Kerala

കെ​​​.സി​​​.ബി​​​.സി. മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു; ഫാ. ​അ​ല​ക്സാ​ണ്ട​ർ പൈ​ക​ട​യ്ക്കും മോൺ. മാ​ത്യു എം. ​ചാ​ലി​ലി​നും ‘ഗു​രു​പൂ​ജ പു​ര​സ്കാ​രം’

കെ​​​.സി​​​.ബി​​​.സി. മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു; ഫാ. ​അ​ല​ക്സാ​ണ്ട​ർ പൈ​ക​ട​യ്ക്കും മോൺ. മാ​ത്യു എം. ​ചാ​ലി​ലി​നും 'ഗു​രു​പൂ​ജ പു​ര​സ്കാ​രം'

സ്വന്തം ലേഖകൻ

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017-ലെ ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ദീ​​​പി​​​ക മു​​​ൻ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ പൈ​​​ക​​​ട, രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍. മാ​​​ത്യു എം. ​​​ചാ​​​ലി​​​ൽ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പ​​​ടെ നാ​​​ലു പേ​​​രെ കെ​​​.സി​​​.ബി​​​.സി. ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും. ഷെ​​​വ. പ്ര​​​ഫ. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ, സോ​​​ള​​​മ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രാ​​​ണു ഗു​​​രു​​​പൂ​​​ജ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ.

മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ദി​​ന​​പ​​ത്ര​​മാ​​യ ദീ​​പി​​ക​​യി​​ലെ ശ്ര​​ദ്ധേ​​യ​​മാ​​യ മു​​ഖ​​പ്ര​​സം​​ഗ​​ങ്ങ​​ൾ, ഗ്ര​​ന്ഥ​​ങ്ങ​​ൾ എ​​ന്നി​​വ വ​​ഴി മ​​ല​​യാ​​ളി​​യു​​ടെ മാ​​ധ്യ​​മ​​ബോ​​ധ​​ത്തെ ജ്വ​​ലി​​പ്പി​​ച്ച പ​ത്രാ​ധി​പ​രാ​യി​രു​ന്നു ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട​.
ച​​രി​​ത്ര വി​​ജ്ഞാ​​നീ​​യ​​ത്തി​​ലും മാ​​ധ്യ​​മ​​വി​​ശ​​ക​​ല​​ന​​ത്തി​​ലും രാ​ഷ്‌​ട്ര​വ്യ​​വ​​ഹാ​​ര നി​​രീ​​ക്ഷ​​ണ​​ത്തി​​ലും പ്ര​​ശോ​​ഭി​​ച്ച ഈ ​​പ​​ത്രാ​​ധി​​പ​​ശ്രേ​​ഷ്ഠ​​ൻ നാ​​ലു പ​​തി​​റ്റാ​​ണ്ടാ​​യി മ​​ല​​യാ​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​രം​​ഗ​​ത്തെ ദീ​​പ്ത​​ സാ​​ന്നി​​ധ്യ​​മാ​​ണ്.
അ​​യ്യാ​​യി​​ര​​ത്തി​​ലേ​​റെ ലേ​​ഖ​​ന​​ങ്ങ​​ൾ ര​​ചി​​ച്ചു. നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​ർ അ​​വാ​​ർ​​ഡ്, മേ​​രി​​വി​​ജ​​യം മാ​​ധ്യ​​മ അ​​വാ​​ർ​​ഡ്, പോ​​പ് ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ പു​​ര​​സ്കാ​​രം എ​​ന്നി​​വ നേ​​ടി​​യി​​ട്ടു​​ണ്ട്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ 50 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​ർ​പ്പി​ച്ച വ്യ​ക്തി​യാ​ണ് മോ​ൺ.​ ചാ​ലി​ൽ. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത മു​ൻ വി​​കാ​​രി ജ​​ന​​റാ​​ളും ചെ​​ൻപേരി വി​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മു​ൻ ചെ​​യ​​ർ​​മാ​​നും നി​​ർ​​മ​​ല​​ഗി​​രി കോ​​ള​​ജ് മു​ൻ മാ​​നേ​​ജ​​ർ എ​ന്നി​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചു. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി രാ​ഷ്‌​ട്ര​ദീ​​പി​​ക കമ്പനി ഡ​​യ​​റ​​ക്ട​​ർ​​ ബോ​​ർ​​ഡ് അം​​ഗ​​മാ​​യി​രു​ന്നു. റി​​സ​​ർ​​ച്ച് ഇ​​ൻ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ചെ​​യ​​ർ​​മാ​​ൻ, മെ​​ഷാ​​ർ ഡ​​യോ​​സി​​ഷ​​ൻ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ, ടി​​എ​​സ്എ​​സ്എ​​സ് ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ, ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ, ഓ​​ൾ കേ​​ര​​ള സ്കൂ​​ൾ മാ​​നേ​​ജേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ട്ര​​ഷ​​റ​​ർ, കാ​​ലി​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റ് മെം​​ബ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. കേ​​ര​​ള ക്രി​​സ്ത്യ​​ൻ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ന്‍റെ മാ​​ർ ക​​രി​​യാ​​റ്റി അ​​വാ​​ർ​​ഡ്, ഉ​​ത്ത​​ര​​കേ​​ര​​ള സം​​ഗീ​​ത സാ​​ഹി​​ത്യ​​വേ​​ദി​​യു​​ടെ അ​​ക്ഷ​​ര അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

നോ​​​വ​​​ലി​​​സ്റ്റ് ലി​​​സി​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ​​​ത്.

ന​​​ട​​​ൻ ടി​​​നി ടോ​​​മി​​​നു മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ റോ​​​ണി റാ​​​ഫേ​​​ലി​​​നു യു​​​വ​​​പ്ര​​​തി​​​ഭാ അ​​​വാ​​​ർ​​​ഡും ന​​​ൽ​​​കും.

എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ റ​​​വ.​​ഡോ. അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​രി​​​നാ​​​ണു ദാ​​​ർ​​​ശ​​​നി​​​ക വൈ​​​ജ്ഞാ​​​നി​​​ക അ​​​വാ​​​ർ​​​ഡ്.

ജൂ​​​ലൈ 15-നു ​​​കൊ​​​ച്ചി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​.ഒ​​​.സി​​​.യി​​​ൽ ന​​​ട​​​ക്കു​​​ന്ന മാ​​​ധ്യ​​​മ ദി​​​നാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു കെ​​​.സി​​​.ബി​​​.സി. മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ അ​​​റി​​​യി​​​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker