Vatican

വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ട്;  ഫ്രാൻസിസ് പാപ്പാ

വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ട്;  ഫ്രാൻസിസ് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ടെന്ന്  ഫ്രാൻസിസ് പാപ്പാ.
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്തേണമെന്ന് പാപ്പാ ഉപദേശിക്കുന്നു.

വൈദികര്‍ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയേറെ ജോലിചെയ്യുന്നവര്‍ നിരാശയുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുത്. ഓര്‍ക്കുക; ജനങ്ങള്‍ അവരുടെ വൈദികരെ സ്നേഹിക്കുന്നു,  അവർക്ക് നിങ്ങളുടെ ശുശ്രൂഷ ആവശ്യമാണ്. അവർ നിങ്ങളിൽ വിശ്വാസമിര്‍പ്പിക്കുന്നുവെന്നത് എന്നും ഓർക്കാം.

അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താൻ ശ്രദ്ധിക്കണം. പാപ്പാ ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker