Diocese

മാഞ്ചിറ ക്രിസ്തുരാജ കുരിശടി ആശീര്‍വദിച്ചു

മാഞ്ചിറ ക്രിസ്തുരാജ കുരിശടി ആശീര്‍വദിച്ചു

നെയ്യാറ്റിന്‍കര: മാഞ്ചിറ ക്രിസ്തുരാജ കുരിശടി നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു. രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിന് കീഴിലുളളതാണ് കുരിശടി.

ആശീര്‍വാദകര്‍മ്മങ്ങളില്‍ ഇടവക വികാരിയും രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിന്‍േറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ചിറ്റാക്കോട് സി.എസ്.ഐ. സഭാ വൈദികന്‍ റവ.ഷിബു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, ഇടവക സഹവികാരി ഫാ.റോഷന്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker