Parish

കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന്‌ തുടക്കമായി

കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന്‌ തുടക്കമായി

ആര്യനാട്‌ ; നെയ്യാറ്റിന്‍കര രൂപതക്ക്‌ കീഴിലെ കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന്‌ തുടക്കമായി . ഇടവക വികാരി ഫാ.ഡെന്നിസ്‌ കുമാര്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു വചന പ്രഘോഷണം ഫാ.സി റ്റി രാജ്‌ നടത്തി. ജീവിത നവീകരണ ധ്യാനത്തിന്‌ പോട്ടെ ഡിവൈന്‍ കേന്ദ്രം നേതൃത്വം നല്‍കും . തിരുനാള്‍ സമാപന ദിവ്യബലി 15 ന്‌ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസിന്റെ നേതൃത്വത്തില്‍ നടക്കും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker