Diocese

ശ്രീലങ്കക്ക് വേണ്ടി ദീപാര്‍ച്ചന നടത്തി കമുകിന്‍കോട് കൊച്ചുപളളി

ശ്രീലങ്കക്ക് വേണ്ടി ദീപാര്‍ച്ചന നടത്തി കമുകിന്‍കോട് കൊച്ചുപളളി

അനിൽ ജോസഫ്

ബാലരാമപുരം: ഈസ്റ്റർ ദിനത്തിൽ ഐ.എസ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി പ്രാർഥനയോടെ ദീപാര്‍ച്ചന നടത്തി കമുകിന്‍കോട് കൊച്ചുപളളിയിലെ തീര്‍ത്ഥാടകര്‍.

ദേവാലയത്തില്‍ ഒന്നിച്ച് കൂടിയ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും ഐക്യദാര്‍ഡ്യപ്രഖ്യാപനവും  നടത്തി. ഫാ.ജോര്‍ജ്ജ് കുട്ടിശാശ്ശേരി, ഫാ.അജി അലോഷ്യസ്, ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker