Vatican

പരിസ്ഥിതിസൗഹൃദ റേസ് കാറിന് ഫ്രാൻസിസ് പാപ്പയുടെ ആശീർവാദം

പരിസ്ഥിതിസൗഹൃദ റേസ് കാറിന് ഫ്രാൻസിസ് പാപ്പയുടെ ആശീർവാദം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ റേ​​​സ് കാ​​​റി​​​ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പായു​​​ടെ ആശീർവാദം. പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ പാ​​​പ്പാ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ച​​​ത്.

ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത്സ​​​ര​​​മാ​​​യ ഫോ​​​ർ​​​മു​​​ല ഇ ​​​ചാമ്പ്യയൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​റാ​​​ണി​​​ത്. ചാ​​​ബ്യൻ​​​ഷി​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ​​​മാ​​​രും ഡ്രൈ​​​വ​​​ർ​​​മാ​​​രും മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളും അ​​​ട​​​ങ്ങി​​​യ സം​​​ഘം പാ​​​പ്പായെ കാ​​​ണാ​​​നെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ ഓ​​​ട്ട മ​​​ത്സ​​​രം നാ​​​ളെ റോ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker